Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vehicle Accidents

Ernakulam

വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ൽ ആ​റു​പേ​ർ​ക്ക് പ​രി​ക്ക്

ആ​ലു​വ: ആ​ലു​വ​യി​ൽ ന​ട​ന്ന വി​വി​ധ വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ൽ എ​ട്ടു​വ​യ​സു​കാ​ര​ൻ ഉ​ൾ​പ്പെ​ടെ ആ​റു പേ​ർ​ക്ക് പ​രി​ക്ക്. സ്കൂ​ട്ട​റി​ൽ ഓ​ട്ടോ​റി​ക്ഷ ഇ​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​രി മാ​ളി​കം പീ​ടി​ക ഫ്ലോ​റ ഗാ​ർ​ഡ​നി​ൽ അ​ലി​യു​ടെ ഭാ​ര്യ മു​ഹ്സി​ന, കൂ​ടെ യാ​ത്ര ചെ​യ്തി​രു​ന്ന എ​ട്ടു വ​യ​സു​കാ​ര​ൻ മ​ക​ൻ സി​ദാ​ൻ എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. വെ​ളി​യ​ത്തു​നാ​ട്ടി​ലാ​യി​രു​ന്നു അ​പ​ക​ടം.

ക​യ​ന്‍റി​ക്ക​ര​യി​ൽ റോ​ഡി​ന് കു​റു​കെ കെ​ട്ടി​യി​രു​ന്ന കേ​ബി​ൾ പൊ​ട്ടി​വീ​ണ് സ്കൂ​ട്ട​റി​ൽ ചു​റ്റി​യ​തി​നെ തു​ട​ർ​ന്ന് സ്കൂ​ട്ട​ർ മ​റി​ഞ്ഞ് യാ​ത്ര​ക്കാ​രി​യാ​യ ഏ​ലൂ​ക്ക​ര ത​ച്ച​വ​ള്ള​ത്ത് വീ​ട്ടി​ൽ ഷ​റ​ഫി​ന്‍റെ ഭാ​ര്യ സു​ൽ​ത്താ​ന പ​ർ​വി​നും പ​രി​ക്കേ​റ്റു.

കു​ന്നും​പു​റ​ത്ത് ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​മു​ട്ടി സ്കൂ​ട്ട​ർ യാ​ത്രി​ക​നാ​യ ചാ​ല​ക്കു​ടി ച​ക്കാ​ലം​മ​ട്ട​ത്ത് പ​ള്ളം വീ​ട്ടി​ൽ ഡേ​വി​സി​ന്‍റെ മ​ക​ൻ അ​ക്ഷ​യ്, ആ​ലു​വ സി​വി​ൽ സ്റ്റേ​ഷ​നു സ​മീ​പം ബൈ​ക്കും കാ​റും കൂ​ട്ടി​മു​ട്ടി ബൈ​ക്ക് യാ​ത്രി​ക​നാ​യ മാ​ഞ്ഞാ​ലി ക​ള​പ്പ​റ​മ്പ് വീ​ട്ടി​ൽ ഷം​സു​ദീ​ന്‍റെ മ​ക​ൻ റം​ഷാ​ദ്, താ​യി​ക്കാ​ട്ടു​ക​ര​യി​ൽ ഇ​രു​ച​ക്ര വാ​ഹ​നം മ​റി​ഞ്ഞ് പ​ട്ടേ​രി​പ്പു​റം വ​ട്ടേ​ക്കു​ന്ന​ത് വീ​ട്ടി​ൽ ച​ന്ദ്ര​ന്‍റെ മ​ക​ൻ രാ​ജ​ൻ എ​ന്നി​വ​ർ​ക്കും പ​രി​ക്കേ​റ്റു.പ​രി​ക്കേ​റ്റ എ​ല്ലാ​വ​രെ​യും ആ​ലു​വ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Latest News

Corehub Up